രാജപുരം: കള്ളാറിൽ ജീപ്പുമായി കൂട്ടിയിടിച്ചകാർ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി. രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരു കുട്ടി സംഭവസ്ഥലത്ത് അബോധാവസ്ഥയിലായി.
നിരവധി വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ഭാഗ്യം കൊണ്ട് മാത്രം വൻ ദുരന്ത മൊഴിവായി. രാജപുരം പോലീസ് സ്ഥലത്തെത്തി.
0 Comments