കാഞ്ഞങ്ങാട്:മാർച്ച്10 മുസ്ലിൽ ലീഗ് സ്ഥാപക ദിനത്തിൽ
കാഞ്ഞങ്ങാട് മുൻസിപൽകമ്മിറ്റി സംഘടിപ്പിക്കുന്ന
"തലമുറയ്ക്കൊരാദരം”
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണവുമായി ബന്ധപെട്ട് മാർച്ച് 20 ന് ഞായറാഴ്ച രാവിലെ 10.30 ന്
ബാവ നഗർ പി പി ടി എസ് സ്കൂൾ ഇന്റോർ ഓഡിറ്റോറിയത്തിൽ നടക്കും.
കാഞ്ഞങ്ങാട് മുൻസിപാലിറ്റി പരിധിയിലെമുസ്ലിം ലീഗ് കെട്ടിപ്പടുത്ത മുതിർന്ന ഇരുന്നൂറിൽ പരം ആളുകളെ ആദരിക്കും.
0 Comments