നീലേശ്വരം:ചൊവ്വ രാവിലെ 7.15ന് വിട്ടിനുള്ളിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ് വീട്ടമ്മയുടെ കഴുത്തിൽ നിന്ന് മുന്ന് പവൻ്റെ സ്വർണ്ണമാല കവരാൻ ശ്രമിച്ചു
നീലേശ്വരം മന്ദം പുറത്തെ കൃഷ്ണണ കുമാറിൻ്റെ 62 ഭാര്യയുടെ ആഭരണം കവരാനാണ് ശ്രമമുണ്ടായത്.
കറുത്ത ഉയരം കൂടിയ അജ്ഞാതനാണ് പ്രതി. പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു
0 Comments