Ticker

6/recent/ticker-posts

84 വയസ്സുള്ള വൃദ്ധദ്ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചു

കാഞ്ഞങ്ങാട്: ദേഹത്ത്മണ്ണെണ്ണ ഒഴിച്ച് തി കൊളുത്തി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാമിരുന്ന വൃദ്ധ മരിച്ചു.
ചെറുവത്തൂർ കുഴിഞ്ഞാടിയിലെ ചെറൂഞ്ഞയുടെ ഭാര്യ പാറു84 വാണ് മരിച്ചത്.കഴിഞമാസം 19 നാണ് തീ കൊളുത്തിയത്. ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തി
Reactions

Post a Comment

0 Comments