കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ,വെള്ളരിക്കുണ്ട് താലൂക്കുകളുടെ വിവിധ ഭാഗങ്ങളിൽ വെള്ളി രാത്രി 7.30 മണിയോടെ വേനൽമഴ ലഭിച്ചു. എന്നാൽ വ്യാപക മഴയുണ്ടായില്ല.
വേനൽമഴയെ ദിവസങ്ങളായി പ്രതിക്ഷിച്ചിരുന്നു.
വേനൽ ചൂട് വർദ്ധിച്ചിരിക്കെ ലഭിച്ച മഴ നേരിയ ആശ്വാസമായി. പുല്ലൂർ പൊള്ളക്കട, കൊട്ടോടി ഭാഗങ്ങളിൽ മഴ ലഭിച്ചു
0 Comments