Ticker

6/recent/ticker-posts

കിണറിൻ്റെ തറയിൽ കണ്ട യുവാവ് ആശുപത്രിയിൽ മരിച്ചു

കാഞ്ഞങ്ങാട്: കിണറിൻ്റെ തറയിൽ വീണ് കിടക്കുന്നതായി കണ്ട യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
തയ്യേനിവായിക്കാനം ജെയിംസിൻ്റെ മകൻ ഷിനോ ജെയിംസ് 37 ആണ് മരിച്ചത്.
ശനി രാവിലെ 5 ന് വീടിനടുത്തുള്ള കിണറിൻ്റെ തറയിൽ വീണ് കിടക്കുന്നതായാണ് കണ്ടത്. കക്കയംചാൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ചിറ്റാരിക്കാൽ പോലീസ് ഇൻക്വസ്റ്റ് നടത്തി
Reactions

Post a Comment

0 Comments