കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ നൽകിയതിന് യുവതിക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. തൃക്കരിപ്പൂർ ആയിറ്റി ഖദീജ വില്ലയിൽ ഹസീനക്കെ തിരെയാണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 4 30ന് ഉദിനൂരിൽ വച്ചാണ് സംഭവം. സ്കൂട്ടർ കസ്റ്റഡിയിലെടുത്തു.
17കാരനായ മകന് സ്ക്കൂട്ടർ ഓടിക്കാൻ നൽകുകയായിരുന്നു
0 Comments