കാഞ്ഞങ്ങാട്: കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ ചൊവ്വ രാത്രി 11 ന്പടന്നക്കാട് ദേശീയപാതയിൽ ഐങ്ങോത്താണ് അപകടം. പടന്നക്കാട് സ്വദേശികളായ അബ്സസർ (24), നിഷാൻ (23) എന്നിവർക്കാണ് പരിക്കേറ്റത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ മംഗളൂരു യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അപകടത്തിൽപ്പെട്ട സ്ക്കൂട്ടർ പൂർണ്ണമായി തകർന്നു
0 Comments