കാഞ്ഞങ്ങാട്: ബലിതർപ്പണ ചടങ്ങിൽ പങ്കെടുക്കാൻ യാത്ര തിരിച്ച അമ്മയെ കാൺമാനില്ലെന്ന മകൻ്റെ പരാതിയിൽ പോലിസ് കേസെടുത്ത് അപ്പേഷണമാരംഭിച്ചു
മാലോം ഞാണിക്കടവിലെ രാമൻ്റെ മകൻ കല്യാണി 49 യെയണ്' കാണാതായത്.
മകളുടെ ഭർത്താവിൻ്റെ അമ്മയുടെ അച്ഛൻ്റെ വിട്ടിലേക്ക് ബലിതർപ്പണ ചടങ്ങിനെന്ന പറഞ്ഞ് 16ന് രാവിലെ 9.30ന് പോയ ശേഷം തിരിച്ച് വന്നില്ലെന്ന മകൻ എ.വി.രാഘേഷിൻ്റെ പരാതിയിൽ വെള്ളരിക്കുണ്ട് പോലിസ് അന്വേഷിക്കുന്നു
0 Comments