കാഞ്ഞങ്ങാട് :കോട്ടച്ചേരിയിലെ ഹോട്ടൽ മുറിയിൽ യുവാവ് മരിച്ച നിലയിൽ ചെറുവത്തൂർ തുരുത്തി കാരിയിലെ സരസനാണ് 45 മരിച്ചത്
അഴുകിയ നിലയിലാണ് മൃതദേഹം
പ്രവാസിയായിരുന്നു.രണ്ടാഴ്ചത്തേക്കെന്ന് പറഞ്ഞ് പത്ത് ദിവസം മുൻപാണ് മുറിയെടുത്തത്. മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് തുറന്ന് നോക്കിയപ്പോഴാണ് ജഡം കണ്ടത്. മരണ കാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി
0 Comments