ചീമേനിയിൽ നിന്ന് നീലേശ്വരത്തേക്ക് വരികയായിരുന്ന ഓട്ടോ പള്ളിപ്പാറയിലാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് അപകടത്തിൽപ്പെട്ടത്.
ചാളക്കടവിലെ കെ.വി.ധന്യ 42, മടിക്കൈ കുഞ്ഞിപ്പെണ്ണ് 60, മടിക്കൈയിലെ കുഞ്ഞിരാമൻ 60 എന്നിവരാണ് ഓട്ടോയിലുണ്ടായിരുന്നത്. കുഞ്ഞിപ്പെണ്ണിനാണ് ഗുരുതര പരിക്ക്.
0 Comments