Ticker

6/recent/ticker-posts

ഷോക്കേറ്റ് വീണ കൊക്കിന് പുതുജീവൻ

കാഞ്ഞങ്ങാട്:ഷോക്കേറ്റു വീണ കൊക്കിനു സിവിൽ ഡിഫൻസ് അംഗങ്ങളായ എം.കെ ഷാജി , പ്രദീപ് കുമാർ എന്നിവർ  പ്രഥമ ശുശ്രുഷ നൽകി.  കോട്ടച്ചേരി റെയിൽവെ സ്റ്റേഷൻ റോഡു പരിസരത്തു കഴിഞ്ഞ ദിവസമാണ് സംഭവം.  സമീപത്തെ വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റു വീഴുകയായിരുന്നു. ഇത് സിവിൽ ഡിഫൻസ് അംഗങ്ങളുടെ ശ്രദ്ധയിൽ പെടുകയും ഉടൻ പ്രഥമ ശുശ്രൂഷ നൽകുകയും ചെയ്ത ശേഷം വിട്ടയച്ചു.
Reactions

Post a Comment

0 Comments