കാഞ്ഞങ്ങാട്:വർഷങ്ങളായി തോയമ്മൽ ജില്ലാശുപത്രിക്ക് മുന്നിൽ മീൻ കച്ചവടം നടത്തുന്ന ഷൈലജക്ക് ഡിവൈഎഫ്ഐ തോയമ്മൽ യൂണിറ്റ് തണൽ ഒരുക്കി റോഡ് വികസനത്തിൽ കച്ചവടം ചെയ്ത ഷെഡ് പൊളിച്ചതിൽ പിന്നെ പൊരിയുന്ന വെയിലത്തായി കച്ചവടം.
ഡിവൈഎഫ് ഐ ഹൊസ്ദുർഗ് ഈസ്റ്റ് മേഖല സെക്രട്ടറി ഡോക്ടർ സിദ്ധാർഥ് രവീദ്രൻ കുട നൽകി, യൂണിറ്റ് സെക്രട്ടറി അഭിലാഷ് തോയമ്മൽ
യൂണിറ്റ് അംഗങ്ങൾ പങ്കെടുത്തു
0 Comments