കാഞ്ഞങ്ങാട്: സ്വപ്നം പൂവണിഞ്ഞു. തീരദേശത്തിന്റെ സ്വപ്ന പദ്ധതി കോട്ടച്ചേരി റെയിൽവെ മേൽപ്പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തിങ്കളാഴ്ച രാവിലെ നാടിന് സമർപ്പിച്ചു
നൂറ് കണക്കിനാളുകൾ പങ്കെടുത്ത ഉദ്ഘാടന പരിപാടി നാടിന്റെ ഉത്സവമായി. ജനപ്രതിനിധികൾ
നാട്ടുകാർ പങ്കെടുത്തു
0 Comments