Ticker

6/recent/ticker-posts

ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരം

കാഞ്ഞങ്ങാട്. ടാങ്കർ ലോറിയിടിച്ച് മോട്ടോർ ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റു.വാഹനം തകർന്നു.
മാലക്കല്ലിലെ അജി തോമസിനാണ് 27 പരിക്ക് കഴിഞ്ഞ ദിവസം വൈകീട്ട് മാലോം പറമ്പയിലാണ് അപകടം. ടാങ്കർ ലോറി ഡ്രൈവറുടെ പേരിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments