Ticker

6/recent/ticker-posts

പടന്നക്കാട് മേൽപ്പാലത്തിന് സമീപം അബോധാവസ്ഥയിൽ കണ്ട യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി

കാഞ്ഞങ്ങാട് പടന്നക്കാട് മേൽപ്പാലത്തിനു സമീപം റോഡരികിൽ ബോധരഹിതനായിവീണു കിടന്ന യുവാവിനെ നാട്ടുകാർ ജില്ലാശുപത്രിയിലേക്കു മാറ്റി വെള്ളിയാഴ്ച വൈകുന്നേരം 5.45 ആണ് സംഭവം ഇദ്ദേഹം വീണു കിടന്നതിനുസമീപത്തായി ഇരുചക്ര വാഹനവും കണ്ടെത്തിയിരുന്നു ജില്ലാ ശുപത്രിയിലെത്തിച്ച ശേഷം തലയുടെ സ്കാൻ അടക്കം ചെയ്യതു ബോധം വീണ്ടെടുത്ത യുവാവ് പടന്നക്കാട് സ്വദേശിയാണെന്നും താൻ സഞ്ചരിച്ച സ്ക്കൂട്ടറിൽ ടവേര കാർ ഇടിച്ചു തെറിപ്പിച്ച ശേഷം നിറുത്താതെ പോയതായും ഇദ്ദേഹം അറിയിച്ചു..
Reactions

Post a Comment

0 Comments