Ticker

6/recent/ticker-posts

ആൾ കേരള പെറ്റ്സ് ജില്ലാ പ്രസിഡൻ്റിന് സ്വീകരണം

കാഞ്ഞങ്ങാട്:ആൾ കേരള പെറ്റ്സ് ഷോപ്പ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ്റ് ആയി തിരഞ്ഞെടുത്ത ചന്ദ്രൻ കാഞ്ഞങ്ങാടിന് സ്വീകരണം നൽകി. കാഞ്ഞങ്ങാട് ടൗൺ വ്യാപാരികളുടെ വാട്സ്ആപ് കൂട്ടായ്‍മയാണ് സ്വികരണം നൽകിയത്. കൂട്ടായ്മയുടെ സ്നേഹോപഹാരം നൽകി.
Reactions

Post a Comment

0 Comments