Ticker

6/recent/ticker-posts

മീൻ വണ്ടി ബൈക്കിലിടിച്ച് രണ്ട് പെരിയ സ്വദേശികൾ മരണപ്പെട്ടു

കാഞ്ഞങ്ങാട്: ദേശീയപാതകളനാട് ബുധൻ രാത്രി 11 ന് മീൻ വണ്ടി മോട്ടോർ ബൈക്കുമായി കുട്ടിയിടിച്ച് പെരിയ സ്വദേശികളായ രണ്ട് യുവാക്കൾ ദാരുണമായി മരിച്ചു.
പെരിയ സ്വദേശികളായ അനിൽ ,പ്രജീഷ് എന്നിവരാണ് മരിച്ചത്.ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ കാസർകോട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇരുവർക്കും 22 വയസ് പ്രായം വരും
ബൈക്ക് പെരിയ ഭാഗത്തേക്ക് വരവെ താഴെ കളനാടാണ് അപകം. ബൊലേറോ ജീപ്പാണിടിച്ചത്
മേൽപ്പറമ്പ പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസ് സ്ഥലത്തെത്തി
Reactions

Post a Comment

0 Comments