Ticker

6/recent/ticker-posts

സിങ്കപ്പൂര് വിസ വാഗ്ദാനം ചെയ്ത് ഒന്നേമുക്കാൽ ലക്ഷം തട്ടി

കാഞ്ഞങ്ങാട്: സിങ്കപ്പൂരിലേക്ക് ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് ഒന്നേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തു
പാലാവയൽ ഏണിച്ചാലിലെ പി.പി മാത്യു 57 വിനാണ് പണം നഷ്ടപ്പെട്ടത്. ചേർത്തലയിലെ സുരേഷ് ഗോപി ക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു
2020 മാർച്ച് മുതലാണ് പണം കൈപ്പറ്റിയത്.പിന്നീട് വഞ്ചക്കുകയായിരുന്നു
Reactions

Post a Comment

0 Comments