Home
About
Contact
Ticker
6/recent/ticker-posts
Home
ആസാദ് ഫൈവ്സ് ടൂർണ്ണമെൻറ് തുടങ്ങി
ആസാദ് ഫൈവ്സ് ടൂർണ്ണമെൻറ് തുടങ്ങി
March 01, 2022
കാഞ്ഞങ്ങാട്: കാർഗിൽ നഗർ ആസാദ് കൾച്ചറൽ സെന്ററിൻ്റെ ആഭിമുഖ്യത്തിലുള്ള ആസാദ് ഫൈവ്സ് ടൂർണ്ണമെൻ്റ് തുടങ്ങി. ഡോ. അഷറഫ് കുറ്റിക്കോൽ ഉദ് ഘാടനം ചെയ്തു.
വാർഡ് കൗൻസിലർ കെ. കെ ജാഫർ മുഖ്യാതിഥിയായി.
ഷിഹാബ് കാർഗിൽ അധ്യക്ഷത വഹിച്ചു. ആസിഫ് പോളി, ഇർഷാദ്, നാസർ, ഇസ്ഹാഖ്, അസ്ക്കർ സംസാരിച്ചു.
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാർ കോട്ടയ്ക്കല്ലിൽ അപകടത്തിൽപെട്ടു യുവതി മരിച്ചു ഭർത്താവിനും മകനും ഗുരുതരം
September 15, 2026
കാണാതായ യുവതി കുഞ്ഞുമായി പൊലീസിൽ ഹാജരായി, കോടതിയിൽ യുവാവിനൊപ്പം പോയി
September 15, 2026
Contact form
0 Comments