Ticker

6/recent/ticker-posts

യുവാവിനെ ഭയപ്പെടുത്തി കാറും മൊബൈലും ഫോണും പണവും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ, കാർ കണ്ടെടുത്തു

കാസർകോട്:5ന് രാത്രി ഇന്ദിരാ നഗറിൽ  യുവാവിനെ ഭീഷണിപ്പെടുത്തി കാറും മൊബൈൽ ഫോണും പേഴ്സും തട്ടിയെടുത്ത പ്രതി അറസ്റ്റിൽ
ന്യൂമാൻ,21 മണിയടുക്കം  റഹ്മത്ത് നഗർ. നാലാം മൈൽ. ചെങ്കള യെയാണ് കാസർകോട് ഡിവൈഎസ്
പി ബാലകൃഷ്ണൻ നായർ നേതൃത്വം നൽകിയ അന്വേഷണത്തിൽ കണ്ടെത്തിയത്. വിദ്യാനഗർ ഇൻസ്‌പെക്ടർ മനോജ്‌ വിവി. സബ് ഇൻസ്‌പെക്ടർ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.തട്ടിയെടുത്ത കാറും ഫോണും പേഴ്സും പ്രതിയിൽ നിന്നും കണ്ടെടുത്തു.അനേഷണസംഘത്തിൽ എസ് ഐ വിനോദ്, സിവിൽ ഓഫിസർ സലാം എന്നിവരുണ്ടായിരുന്നു മുള്ളേരിയയിലെ കെ.മുനീറിനെ 30ഭയപ്പെടുത്തിയാണ് കാറും ഫോണും പണവും രണ്ടംഗ സംഘം തട്ടിയെടുത്തത്
Reactions

Post a Comment

0 Comments