സി പി എം പ്രവർത്തകൻ കളനാട്ടെ കെ.വി.സുജിത്ത് 36,സുഹൃത്ത് അജിത്ത് എന്നിവരെയാണ് ഇരുമ്പ് വടി, വാരിക്കഷണം ഉപയോഗിച്ച് ആക്രമിച്ചത്.പുലർച്ചെ കളനാട് ജാവർ ബ്രിഡ്ജിന് മുകളിലാണ് അകമം. അരമങ്ങനത്തെ നിഖിൽ ഉൾപ്പെടെ ആറ് ബി ജെ പി പ്രവർത്തകരുടെ പേരിലാണ് കേസ്
മറ്റൊരു സംഭവത്തിൽ അരമങ്ങാനത്തെ കെ.ദാമോദരന്റെ പരാതിയിൽ രാജു, സുദർശൻ, നിഷു, കോശി മറ്റ് 20 പേർക്കതിരെ കേസെടുത്തു.
0 Comments