Ticker

6/recent/ticker-posts

യുവതിയെ ഫോൺ വിളിച്ച് ശല്യം ചെയ്ത രണ്ട് പേർക്കെതിരെ കോടതി നിർദ്ദേശപ്രകാരം പോലീസ് കേസ്

കാഞ്ഞങ്ങാട്: യുവതിയെ മൊബൈൽ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയെന്ന യുവതി നൽകിയ ഹരജിയിൽ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി നിർദ്ദേശപ്രകാരം ചന്തേര പോലീസ് രണ്ട് പേർക്കെതിരെ കേസെടുത്തു
അച്ചാംതുരുത്തിയിലെ വി.വി.ഷൈൽ ന 25യുടെ പരാതിയിൽ ഷാറൂൺ അരവിന്ദ്, പ്രണവ് എന്നിവർക്കെതിരെയാണ് കേസ്.
നിരന്തരം ഫോണിലൂടെ ശല്യം ചെയ്തെന്നാണ് പരാതി.

Reactions

Post a Comment

0 Comments