Ticker

6/recent/ticker-posts

പതിനെട്ടു വയസ്സുകാരിയെ കാണാതായി

കാസർകോട്: 18 വസ്സുകാരിയായ മകളെ കാൺമാനില്ലെന്ന അമ്മയുടെ പരാതിയിൽ  പോലീസ് കേസടുത്ത് അന്വേഷണമാരംഭിച്ചു
കാസർകോട്ചൂരി ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ് നാട് വില്ല് പുരം സ്വദേശിനി അനിതയെയാണ് 6 ന് രാവിലെ മുതൽ കാണാതായത്. അമ്മ പാർവ്വതിയുടെ പരാതിയിലാണ് കേസ്
Reactions

Post a Comment

0 Comments