Ticker

6/recent/ticker-posts

ഭാര്യയെ കാൺമാനില്ലെന്ന പരാതിയിൽ കേസ്

കാസർകോട് :ഭാര്യയെ കാൺമാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു.
നായന്മാർമുലയിലെ അസ്ഹറുദ്ദീന്റെ ഭാര്യ സൽമാബീവി 21 യെയാണ് 6 ന് വൈകുന്നേരം മുതൽ കാണാതായത്
ഭർത്താവിന്റെ വീട്ടിലേക്ക് സ്വന്തം വിട്ടിൽ നിന്ന് യാത്രയായ ശേഷം കാണാതാവുകയായിരുന്നു
Reactions

Post a Comment

0 Comments