ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കാഞ്ഞങ്ങാട്: പുതുക്കൈ ഔഫ് അബ്ദുറഹ്മാൻ നഗറി ലാണ് സമ്മേളനം പൂർത്തിയായത് ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സമ്മേളനത്തിനുള്ള കൊടിമര ജാഥ മാവുങ്കാൽ ഉദയം കുന്ന് പ്രഭാകരൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്നെത്തിച്ചതോടെ സമ്മേളനത്തിന് തുടക്കം കുറിച്ചു. ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറിയായി വി.ഗിനീഷിനെ തിരഞ്ഞെടുത്തു. വിപിൻബല്ലത്ത് പ്രസിഡന്റ്, അനീഷ് കുറുമ്പാലം ട്രഷർ
0 Comments