കാഞ്ഞങ്ങാട്: പറമ്പിലേക്ക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞ തിനെ ചോദ്യം ചെയ്തതിന്ഗൃഹനാഥനെ ക്രൂരമായി മർദ്ദിച്ചു. കുശാൽ നഗറിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വിജയകുമാർ നായരുടെ 64 പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. മുഖത്തടിച്ചും കഴുത്തിനു തള്ളിയും നെഞ്ചിൽചവുട്ടിയും മർദ്ദിച്ചവശനാക്കിയെന്നാണ് പരാതി. കണ്ടാലറിയാവുന്ന ഒരാളാണ് ആക്രമിച്ചതെന്നും പരാതിയിലുണ്ട്.
0 Comments