Ticker

6/recent/ticker-posts

ഉറങ്ങാൻ കിടന്ന 22 വയസുകാരിയെ വീട്ടിൽ നിന്നും കാണാതായി

കാഞ്ഞങ്ങാട് :ഉറങ്ങാൻ കിടന്ന 22 വയസുകാരിയെ വീട്ടിൽ നിന്നും കാണാതായി. പിതാവ് നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പടന്നക്കാട് അനന്തം പള്ള സ്വദേശിനിയായ യുവതിയെയാണ് കാണാതായത്. രാത്രി 10 മണിയോടെ ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്ന് പുലർച്ചെ 3 മണിക്ക് വീട്ടിൽ കണ്ടില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
Reactions

Post a Comment

0 Comments