Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് സൗത്തിലെ എം കെ കരീം നിര്യാതനായി

കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് അമ്പലത്തിന് സമീപം താമസിക്കുന്ന എം കെ കരീം 82 നിര്യാതനായി. ഭാര്യ ഖദീജ എൻ പി പഴയങ്ങാടി, മക്കൾ- സീനത്ത് എൻ പി, ഹയറുന്നിസ എൻ പി, സെറീന എൻ പി, നിസാർ എൻ പി, ശരീഫ് എൻ പി. ജാമാതാക്കൾ- സിദ്ദീഖ് കാട്ടാമ്പള്ളി, എം എ ഷഫീഖ് കൊവ്വൽ പള്ളി, റഹ്മത്ത് (മുക്കുട്), അമീറ( അതിഞ്ഞാൽ). ആദ്യകാല  കുവൈറ്റ് പ്രവാസിയും, പഴയകാല കൊവ്വൽ പള്ളിയിലെ ഹോട്ടൽ വ്യാപാരിയും ആയിരുന്നു.
Reactions

Post a Comment

0 Comments