Ticker

6/recent/ticker-posts

ദുബായിൽ നടന ഫുട്ബോൾ മൽസരത്തിൽ കിരീടം ഉണ്ടപ്ലാവ് എഫ് സി ക്ക്

ദുബായ്. : കഴിഞ്ഞ ദിവസം രാത്രി ദുബായ് പെനാൽറ്റി ഫുട്ബോൾ ഗ്രൗണ്ടിൽ വച്ചു നടന്ന ഖിളിരിയ പ്രീമിയർ ലീഗ് സീസൺ 2 ഫുട്ബോൾ ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ കുന്നിൽ എഫ് സി യെ പരാജയപ്പെടുത്തി ഉണ്ടപ്ലാവ്  എഫ്സി ജേതാക്കളായി.  അഞ്ചു ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ടീ സ്പോട് എഫ്സി മൂന്നാമതായി.      മത്സരം ഹാപ്പി ക്ലബ്‌ സീനിയർ താരങ്ങളായ സത്താർകുന്നിൽ, അലീജ് ഇബ്രാഹിം എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ഉൽഘടനം ചെയ്തു. കെഎം കുഞ്ഞി, ഹമീദ് കുഞ്ഞാമദ്, ഹൈദർ കുന്നിൽ തുടങ്ങിയവർ സംബന്ധിച്ചു.
Reactions

Post a Comment

0 Comments