Ticker

6/recent/ticker-posts

ക്ഷേത്രത്തിലും ഹോട്ടലിലും കവർച്ച


രാജപുരം
 പാണത്തൂർ ടൗണിലെ അയ്യപ്പക്ഷേത്രത്തിലും  ഹോട്ടലിലും കവർച്ച. അയ്യപ്പക്ഷേത്രത്തിന്റെ ഭണ്ഡാരം തകർത്തു പണം കവർന്നു.
ആയിരം രൂപയോളം നഷ്ടപ്പെട്ടു.  ക്ഷേത്രത്തിനു സമീപത്തു  സതീശന്റെ ഉടമസ്ഥതയിലുള്ള അനുപമ ഹോട്ടലിലും കവർച്ച നടന്നു. ഇവിടെ നിന്നു 3000 രൂപ നഷ്ടപ്പെട്ടു. മേശവലിപ്പിന്റെ പൂട്ട് തകർത്താണ് പണം കവർന്നത്. . രാജപുരം പൊലിസ് അന്വേഷണം തുടങ്ങി.
Reactions

Post a Comment

0 Comments