Ticker

6/recent/ticker-posts

കശുമാവിൻ തോട്ടത്തിൽ തി പടർന്നു പിടിച്ച് വ്യദ്ധൻ വെന്ത് മരിച്ചു

ബേഡകം: പള്ളത്തുങ്കാൽ കുണ്ടം പാറ പൊന്നങ്കയം മൊട്ട യിൽ വ്യാഴാഴ്ച ഉച്ചക്ക് കശുമാവിൻ തോട്ടത്തിൽ പടർന്ന തീയിൽപ്പെട്ട് വൃദ്ധൻ വെന്ത് മരിച്ചു. കുണ്ടം പാറയിലെ ഗോപാലനാണ് 70 മരിച്ചത്  4 ഏക്കറോളം വരുന്ന സ്ഥലത്ത് കുറ്റിക്കാട് നിറഞ്ഞ  കശുമാവിൻ  തോട്ടത്തിൽ തീ പിടിച്ചു തോട്ടം ഭാഗികമായി കത്തി  നശിക്കുകയും  തീ കെടുത്തിക്കൊണ്ടിരിക്കുന്നതിനിടെ  ഗോപാലൻ  തീ പിടിച്ച കുറ്റിക്കാടുകൾക്കിടയിൽ പൊള്ളലേറ്റു മരിച്ചു കിടക്കുന്നതായി കാണുകയായിരുന്നു.   ബേഡകം പോലീസ് നിർദ്ദേശപ്രകാരം ജില്ലാ  ആശുപത്രിയിലെത്തിച്ചെങ്കിലും മരണസംഭവിച്ചിരുന്നു.
Reactions

Post a Comment

0 Comments