കാഞ്ഞങ്ങാട് :വിട്ടു കാരോട് ഉടനെ വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയ യുവാവിനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് കുറുന്തൂറിലെ
അശോകൻ
വിലാസിനി ദമ്പതികളുടെ മകൻ അനൂപി 30 നെയാണ് വ്യാഴാഴ്ച രാവിലെപടന്നക്കാട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച വൈകീട്ട് വീട്ടിൽ നിന്ന് പോയതാണ്. മേൽപ്പാലത്തിന് സമീപത്താണ് മൃതദേഹം കാണപ്പെട്ടത്.പെയിന്റിംഗ് തൊഴിലാളിയാണ്. ഹൊസ്ദുർഗ് പോലീ സ് ഇൻക്വസ്റ്റ് നടത്തി.അവിവാഹിതനാണ്
സഹോദരി അനുഷ
0 Comments