കാഞ്ഞങ്ങാട്: കോട്ടച്ചേരി മാവുങ്കാൽ റോഡിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവാവിന് ബുള്ളറ്റ് ബൈക്കിടിച്ച് പരിക്കേറ്റു
ചെറുവത്തൂർ മട്ട് ളായിലെ എ.പി.രമേശനാണ് 43 വലതുകാലിന് പരിക്കേറ്റത്.ശനി വൈകീട്ടാണ് അപകടം.മാവുങ്കാൽ ഭാഗത്ത് നിന്ന് വന്ന ബുള്ളറ്റിടിച്ചതിൽ രമേശൻ റോഡിൽ തെറിച്ചു വീണു.
ഖുള്ളറ്റ് യാത്രക്കാരൻ്റെ പേരിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു
0 Comments