Ticker

6/recent/ticker-posts

പ്രഭാകരൻ രക്തസാക്ഷി അനുസ്മരണ സമ്മേളനം മാവുങ്കാലിൽ

കാഞ്ഞങ്ങാട്: സി പി എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ പ്രഭാകരൻ രക്തസാക്ഷി അനുസ്മരണ സമ്മേളനം മാവുങ്കാലിൽ നടക്കും
ഇന്ന് ഞായർ വൈകീട്ടാണ് സമ്മേളനം സമ്മേളനത്തിന് മുന്നോടിയായി കി,ഴക്കുംകരയിൽ നിന്ന് മാവുങ്കാലിലേേേക്ക് പ്രകടനമാരംഭിക്കും
Reactions

Post a Comment

0 Comments