Ticker

6/recent/ticker-posts

യുവ ഭർതൃമതി കിടപ്പ് മുറിയിലെ ജനാല കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: ഭർതൃമതിയായ യുവതിയെ കിടപ്പ് മുറിയിലെ ജനാല കമ്പിയിൽ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.അണങ്കൂരിലെ അനൂഷിൻ്റെ ഭാര്യ പ്രിയ 21 യെയാണ് കഴിഞ്ഞ ദിവസം രാവിലെ മരിച്ച നിലയിൽ കണ്ടത്.സഹോദരൻ കീഴൂരിലെ സന്ദീപിൻ്റെ പരാതിയിൽ കാസർകോട് പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments