Ticker

6/recent/ticker-posts

കണ്ണൂരിൽ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് യാത്ര തിരിച്ച മദ്ധ്യവയസ്ക്കനെ കാണാതായി

കാഞ്ഞങ്ങാട് ' മീങ്ങോത്ത് താമസിക്കുന്ന ബന്തടുക്ക സ്വദേശിയെ കാണാതായതായി പരാതി. മാനടുക്കത്തെ നന്ദകുമാറിനെ (56) യാണ് ഈ മാസം 23 മുതൽ കാണാതായത്. രാവിലെ കണ്ണൂർ ധർമ്മശാലയിലു ള്ള മകളുടെ വീട്ടിലേക്കു  പോയിരുന്നു. തിരിച്ച് ബന്തടുക്കയിലെ  വീട്ടിലേക്ക് പോകുന്നുവെന്നു പറഞ്ഞാണിറങ്ങിയത്.കാഞ്ഞങ്ങാട് ഭാഗത്തേക്ക് യാത തിരിച്ച ശേഷം കാണാതാവുകയായിരുന്നു എന്നാൽ തിരിച്ചെത്താത്തതിനെ തുടർന്ന് മകൻ ഗോപകുമാർ എം നായരുടെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്തു
Reactions

Post a Comment

0 Comments