Ticker

6/recent/ticker-posts

ജോലിയില്ലാത്ത വിഷമത്തിൽ മദ്ധ്യവയസ്ക്കൻ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചു

ചെറുവത്തൂർ:  ജോലി ജോലി കുറവായതിൻ്റെ വിഷമത്തിൽ   52കാരൻ തൂങ്ങിമരിച്ചു. കൊടക്കാട് പാടിക്കീലിലെ  പി വി നാരായണനാണ് വീട്ടിനകത്ത് തൂങ്ങി മരിച്ചത്.കഴിഞ്ഞ ദിവസമാണ് സംഭവം.
നാട്ടിൽജോലി കുറവായ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു ചീമേനി പോലീസ് ഇൻക്വസ്റ്റ് നടത്തി
Reactions

Post a Comment

0 Comments