Ticker

6/recent/ticker-posts

കാസർകോട് ജില്ലയിൽ ശനി വൈകീട്ട് മുതൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം

കാഞ്ഞങ്ങാട്:അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ
പുറപ്പെടുവിച്ച സമയം 19 ന് വൈകിട്ട്  03:30 മണി ,
അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ  കാസറഗോഡ് ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Reactions

Post a Comment

0 Comments