Ticker

6/recent/ticker-posts

ജില്ലാശുപത്രിഅത്യാഹിത വിഭാഗത്തിൽ കയറി കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ചു, മർദ്ദനം ഡോക്ടർക്ക് മുന്നിൽ

കാഞ്ഞങ്ങാട്. കാഞ്ഞങ്ങാട് ജില്ലാശുപത്രിഅത്യാഹിത വിഭാഗത്തിൽ കയറി രണ്ടംഗ സംഘം കോൺഗ്രസ്സ് പ്രവർത്തകനെ മർഭിച്ചു ബി ജെ പി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ യുവമോർച്ച നേതാവ് ശരത്ത് മരക്കാപ്പുകടപ്പുറത്തിന് നേരെയാണ് അക്രമം
മരക്കാപ്പുകടപ്പുറം ദേശസേവിനി വായനശാലക്ക് സമിപം മർദ്ദനമേറ്റ മറ്റൊരു കോൺഗ്രസ് പ്രവർത്തകൻ സുധീന്ദ്രനെ 52 രാത്രിആശുപത്രിയിലെത്തിച്ച് ഡോക്ടർ പരിശോധിക്കുന്നതിനിടെയാണ് സുധീന്ദ്രനെ ആക്രമിച്ച ശശി.സന്ദു എന്നിവർ ആശുപത്രിയിൽ കയറി ഡോക്ടർക്ക് മുന്നിൽ വെച്ച് മുഖത്തിടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് ശരത്ത് പറഞ്ഞു
സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് രണ്ട് കേസുകൾ റജിസ്ട്രർ ചെയ്തു
Reactions

Post a Comment

0 Comments