Ticker

6/recent/ticker-posts

വിശുദ്ധ ഖുർആൻ മനപാഠമാക്കിയ ഷമ്മാസ് കല്ലൂരാവിക്ക് യൂത്ത് ലീഗിൻ്റെ ആദരം

കാഞ്ഞങ്ങാട്:വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ ഷമ്മാസ് കല്ലൂരാവി ക്ക് യൂത്ത് ലീഗ് കമ്മിറ്റി സ്നേഹോപഹാരം നൽകി ഷമ്മാസ് നിന്റെ പിതാവ് കല്ലൂരാവി 36 ആം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സവാദ് കല്ലൂരാവി യിൽ നിന്ന് ഏറ്റുവാങ്ങി യൂത്ത് ലീഗ് ശാഖ ട്രഷർ ശരീഫ് ഗോൾഡൻ യൂത്ത് ലീഗ് സെക്രട്ടറി ഉബൈസ് എം പി അഹമ്മദ് നൗഫൽ പുതിയകണ്ടം അഷ്റഫ് കല്ലൂരാവി തുടങ്ങിയവർ സംബന്ധിച്ചു
Reactions

Post a Comment

0 Comments