Ticker

6/recent/ticker-posts

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മനുഷ്യസ്നേഹത്തിൻ ആൾരൂപം

കാഞ്ഞങ്ങാട്:   പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മനുഷ്യ സ്‌നേഹത്തിന്റെ ആള്‍ രൂപമായിരുന്നുവെന്ന് കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച അനു ശോചന യോഗം അഭിപ്രായപ്പെട്ടു.   പ്രസ് ഫോറം പ്രസിഡന്റ് പി പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോയ് മാരൂര്‍  ഫസലുറഹ്മാന്‍, ടി മുഹമ്മദ് അസ്ലം, ഷക്കീബ് മുഹമ്മദ്, മാനുവല്‍ കുറിച്ചിത്താനം, ടി.കെ നാരായണന്‍, ഇ.വി ജയകൃഷ്ണന്‍, സു രേഷ് മടിക്കൈ, ഇ.വി വിജയന്‍, എന്‍ ഗംഗാധാരന്‍, ജയരാജന്‍, കെ.എസ് ഹരി എന്നിവര്‍ പ്രസംഗിച്ചു.
Reactions

Post a Comment

0 Comments