164 ലിറ്റർ നാടൻ ചാരായം പിടിച്ചെടുത്തു. ഒരാൾ അറസ്റ്റിലായി.കൂട്ട് പ്രതി രക്ഷപ്പെട്ടു
മാലോം കാഞ്ഞിരക്കുണ്ടിലാണ് പോലിസ് വെള്ളിയാഴ്ച വൈകിട്ട് ചാരായ വേട്ട നടത്തിയത്. കാഞ്ഞിരക്കുണ്ടിലെ ചന്ദ്രശേഖരനാന്ന് അറസ്റ്റിലായത്.മാലോത്തെ അറക്കൽ മാത്യു ഓടി രക്ഷപ്പെട്ടു.ചില്ലറ വിൽപ്പന നടത്തുകയായിരുന്നു പ്രതികൾ
0 Comments