കാഞ്ഞങ്ങാട്: 17 വയസ്സുകാരിയെ വീടിൻ്റെ സ്റ്റയർകേസ് കൈവരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ചീമേനി ചാനലടുക്കത്തെ പൂജ ഗിരീഷനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
വീടിൻ്റെ ഹാളിലാണ് സ്റ്റെയർകേസ് ഉള്ളത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.ചീമേനി പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു
0 Comments