കാഞ്ഞങ്ങാട്:ചെറുവത്തൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ചാടിയിറങ്ങുന്നതിനിടെ യാത്രക്കാരൻ ട്രെയിനിനടിയിൽപ്പെട്ട് മരിച്ചു
ശനിയാഴ്ച ഉച്ചക്കാണ് അപകടം. ആളെ തിരിച്ചറിഞ്ഞില്ല
ചെറുവത്തൂരിൽ സ്റ്റോപ് ഇല്ലാത്ത ട്രെയിനിൽ നിന്നും ഇറങ്ങുന്നതിന് ഇടയി ലാണ് ട്രെയിനിൻ്റെ അടിയിൽ പെട്ടതെന്നാണ് വിവരം. കണ്ണൂർ ഭാഗത്തേക്ക് പോയ ട്രെയിനിനടിയിൽപ്പെട്ടാണ് മരണം
0 Comments