Ticker

6/recent/ticker-posts

ചാലിങ്കാലിൽ സ്വകാര്യ ബസ് തടഞ്ഞ് ജീവനക്കാരെകയ്യേറ്റം ചെയ്തു 16 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: പുല്ലൂർ ചാലിങ്കാൽ ദേശീയ പാതയിൽ സ്വകാര്യ ബസ് തടഞ്ഞ് ജീവനക്കാരെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ 16 പേർക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു
ഹിൽ പാലസ് ബസിലെ ക്ലിൻ കണ്ണൂർ ആയിച്ചേരി സ്വദേശി സി.ടി.രാജു 51 വിൻ്റെ പരാതിയിൽ രാഘവൻ ഉൾപ്പെടെ 16 പേർക്കെതിരെയാണ് കേസ്.ചൊവ്വാഴ്ച സന്ധ്യക്ക് ബസ് തടഞ്  മാരകായുധങ്ങളുമായി അക്രമം നടത്തിയതായാണ് കേസ് 
വീൽ കപ്പും ഡോർ ലോക്ക് കുത്തി പൊളിച്ചതിൽ പതിനായിരം രൂപ നഷ്ടമുണ്ടെന് പരാതിയിൽ പറഞ്ഞു പാർസൽ എടുക്കുന്നത് സംബന്ധിച്ച് തലേ ദിവസമുണ്ടായ തർക്കമാണ് അക്രമത്തിന് കാരണം
Reactions

Post a Comment

0 Comments