Ticker

6/recent/ticker-posts

മീനാപ്പീസിൽ മഡ്ക്ക ചൂതാട്ടത്തിലേർപ്പെട്ട യുവാവ് പണവുമായി അറസ്റ്റിൽ

കാഞ്ഞങ്ങാട്: മഡ്ക്ക ചൂതാട്ടത്തിനിടെ മീനാപ്പീസിൽ നിന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
ബത്തേരിക്കൽ വി.കെ.അനൂപിനെ 38യാണ് ഹൊസ്ദുർഗ് എസ് ഐ കെ.പി.സതീഷ് അറസ്റ്റ് ചെയ്തത്
യുവാവിൻ്റെ പക്കൽ നിന്ന് 5650 രൂപ പോലീസ് പിടിച്ചെടുത്തു
Reactions

Post a Comment

0 Comments