കൊളത്തൂർ പെർലടുക്കയിലെ ഔട്ട് ലൈറ്റിൽ നിന്ന് 330 രൂപ വിലവരുന്ന മൂന്ന് കുപ്പി ബിയർ മോഷ്ടിച്ചെന്ന ജീവനക്കാരൻ കെ.പി.രൂപേഷിൻ്റെ പരാതിയിൽ രതിഷ്, അജിത്ത് കുമാറടക്കം 7 പേർക്കെതിരെയാണ് ബേഡകം പോലീസ് കേസെടുത്തത്.കഴിഞ്ഞ റിവസം രാത്രി 9.15 നാണ് സംഭവം. കൊല്ലുമെന്ന് ഭിഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു
0 Comments