Ticker

6/recent/ticker-posts

കുഴൽ കിണറിൻ്റെ മോട്ടോർ മോഷ്ടിച്ച പ്രതി അറസ്റ്റിൽ

കാസർകോട്: കുഴൽ കിണറിൻ്റെ മോട്ടോർ മോഷ്ടിച്ച പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു
കൂവനടുക്കത്തെ ഗോവിന്ദനായകിനെ 45യാണ് ബദിയഡുക്ക എസ് ഐ വിനോദ് കുമാർ അറസ്റ്റ് ചെയ്തത്.
പെർളയിലെ നാരായണ പൂജാരിയുടെ പറമ്പിൽ മിഷൻ പുരയിൽ സൂക്ഷിച്ച 40000 രൂപ വിലവരുന്ന കുഴൽ കിണർ മോഷ്ടിക്കുകയായിരുന്നു. മിഷൻ കണ്ടെടുത്തു.പ്രതിയെ കോടതി റിമാൻ്റ് ചെയ്തു
Reactions

Post a Comment

0 Comments