Ticker

6/recent/ticker-posts

ഡൽഹിയിൽ വൻ തീപിടുത്തം 26 പേർ വെന്ത് മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് നിലകെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍226 പേർവെ ന്ത് മരിച്ചുമെട്രോസ്‌റ്റേഷന് സമീപമാണ് സംഭവം. എഎന്‍ഐയാണ് വാര്‍ത്താ റിപ്പോര്‍ട്ട് ചെയതത്.

ഇതുവരെ തീ പൂര്‍ണമായി നിയന്ത്രിക്കാനായിട്ടില്ല. ഇതുവരെ 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടാം നില കെട്ടിടത്തില്‍ നിന്നാണ് 16 പേരുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നാം നിലയില്‍ പരിശോധന തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് റിപ്പോര്‍ട്ടുകള്‍ 40 പേരുടെ നില ഗുരുതരമാണ്
Reactions

Post a Comment

0 Comments